യുകെ പാർലമെന്റ് അംഗമായ റൂപർട്ട് ലോ പുറത്തുവിട്ട 218 പേജുകളുള്ള സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് ഇപ്പോൾ ലോകമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. മതം കുത്തി നിറച്ച് ജിഹാദിനിറങ്ങി പോക്സോ കുറ്റകൃത്യങ്ങൾ സംഘടിതമായി നടത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നതോടെ യുകെയിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കോമൺവെൽത്ത് രാജ്യങ്ങളുടെ നേതൃത്വം കൈയാളുന്ന യുകെയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വാതന്ത്ര്യം പരമാവധി നൽകാറുണ്ട്. അതിൻ്റെ മറപിടിച്ച് മതത്തിൻ്റെ പേരിൽ നടത്തിയ അറപ്പുളവാക്കുന്ന ഭീകര പ്രവർത്തനത്തെ കുറിച്ചാണ് റിപ്പോർട്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യമിട്ട്, വിശ്വാസം നേടി, മയക്കുമരുന്ന് നൽകി, ഭീഷണിപ്പെടുത്തി, വർഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഘടിത സംഘങ്ങളെയാണ് "ഗ്രൂമിങ് ഗ്യാങ്" എന്ന് വിളിക്കുന്നത്.
റിപ്പോർട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന കണക്ക്...
ഏകദേശം 2.5 ലക്ഷം ബ്രിട്ടീഷ് പെൺകുട്ടികൾ ഇത്തരം ക്രൂരതകൾക്ക് ഇരയായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
ഇരകളിൽ പലരും 12, 13, 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളായിരുന്നു.
ചിലരെ ദിവസങ്ങളോളം മുറികളിൽ പൂട്ടിയിട്ടു.
ചിലരെ നൂറുകണക്കിന് ആളുകൾക്ക് കൈമാറി.
എതിർത്താൽ കുടുംബത്തെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി.
വർഷങ്ങളോളം ഈ കുട്ടികളുടെ നിലവിളികൾ കേൾക്കാൻ ആരും തയ്യാറായില്ലെന്നാണ് വിമർശനം.
കുറ്റവാളികൾക്കെതിരെ നടപടിയെടുത്താൽ വംശീയ വിവാദമുണ്ടാകുമോ എന്ന ഭയത്തിൽ അധികൃതർ പോലും പലപ്പോഴും കണ്ണടച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇപ്പോൾ യുകെ സർക്കാർ വിഷയത്തിൽ ഔദ്യോഗിക പൊതു അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രത്തിലുള്ള പ്രതികൾക്ക് 14 വയസ്സുള്ള ഒരു പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതിന് കോടതി ആകെ 188 വർഷത്തെ തടവുശിക്ഷ വിധിച്ചു. എല്ലാം മുസ്ലീങ്ങൾ. അതും പാകിസ്ഥാനികൾ ആണ് കൂടുതൽ.
ആ പെൺകുട്ടി കോടതിയിൽ പറഞ്ഞ ഒരു വാക്ക് ഇന്നും ആളുകളെ വേട്ടയാടുന്നു.
"അവർ എന്നിൽ നിന്ന് എടുത്തുകൊണ്ടുപോയത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.
ഒരു കുട്ടിയുടെ ബാല്യവും സ്വപ്നങ്ങളും ജീവിതവും തകർത്തവരെ വെറും കുറ്റവാളികൾ എന്ന് വിളിച്ചാൽ പോലും മതിയാകില്ല.
കുട്ടികൾക്കെതിരായ ഇത്തരം ക്രൂരതകൾക്ക് യാതൊരു ന്യായീകരണവുമില്ല.
നീതി വൈകിയാലും ലഭിക്കണം..ഇരകളുടെ ശബ്ദം ലോകം കേൾക്കണം.
Grooming gang report shocks UK. Protests against Islamic terrorist jihad intensify in UK.























